“ഒളാന്ദിന്റെ പ്രസ്താവന പരസ്പര വിരുദ്ധം”: കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കാന്‍ രാഹുലിന്റെയും ഒളാന്ദിന്റെയും ആസൂത്രിത ശ്രമമെന്ന് അരുണ്‍ ജെയ്റ്റ്‌ലി
ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദിന്റെ പ്രസ്താവന പരസ്പര വിരുദ്ധമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. റാഫേല്‍ ഇടപാടില്‍ ഒളാന്ദ് ആദ്യം പറഞ്ഞ പ്രസ്താവനയില്‍ നിന്നും വിരുദ്ധമായ ...