French President Macron

ഇന്ത്യക്കായി എന്റെ സമ്മാനം; 2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ; വമ്പൻ പ്രഖ്യാപനവുമായി ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വമ്പൻ പ്രഖഅയാപനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങളാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ...

വൗഹ് കിടിലൻ മസാല ചായ; ഇന്ത്യൻ രുചിയിൽ ആകൃഷ്ടനായി ഫ്രഞ്ച് പ്രസിഡന്റ്; യുപിഐ വഴി പണമിടപാട്

ജയ്പൂർ: ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം ഇന്ത്യൻ രുചികൾ നുണയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാജസ്ഥാനിലെ ...

അന്തര്‍വാഹിനി വാങ്ങാനുള്ള കരാറില്‍നിന്ന്​ പിന്മാറി; പ്രതിഷേധമായി യു.എസിലെയും ആസ്​ട്രേലിയയിലെയും സ്​ഥാനപതികളെ തിരിച്ചു വിളിച്ച്‌​ ഫ്രാന്‍സ്​

പാരിസ്​: അന്തര്‍വാഹിനി വാങ്ങാനുള്ള കരാറില്‍നിന്ന്​ പിന്മാറിയതില്‍ പ്രതിഷേധിച്ച്‌​ ഫ്രാന്‍സ്​ ആസ്​ട്രേലിയയിലെയും യു.എസിലെയും സ്ഥാനപതികളെ തിരിച്ചുവിളിച്ചു. ഫ്രാന്‍സ്​ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാക്രോണി​െന്‍റ നിര്‍ദേശപ്രകാരമാണ്​ നടപടിയെന്ന്​ വിദേശകാര്യമന്ത്രാലയം അറിയിച്ചു. യു.എസുമായും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist