വാഴക്കുളത്തെ പൈനാപ്പിളിൽ നിന്ന് വിദേശ വിപണി കീഴടക്കിയ മലയാളി ബ്രാൻഡ്!നമ്മൾ മറന്നുപോയ Fruitomans Story
"നമ്മുടെയൊക്കെ അടുക്കള റാക്കുകളിലും ഡൈനിങ്ങ് ടേബിളുകളിലും ഇന്നും തലയെടുപ്പോടെയിരിക്കുന്ന ആ ഫ്രൂട്ടോമാൻസ് വിനാഗിരി കുപ്പിയും പൈനാപ്പിൾ ജാമും ഓർമ്മയുണ്ടോ? ഇന്നത്തെ വൻകിട മൾട്ടിനാഷണൽ എഫ്.എം.സി.ജി ഭീമന്മാർ ഇന്ത്യയിലേക്ക് ...








