Sunday, August 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

by Brave India Desk
Aug 16, 2026, 04:07 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം : ​കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻപ് നടത്തിയ പരാമർശങ്ങളിൽ ഇപ്പോഴും ഒരു മാറ്റവുമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. പദ്ധതി അറബിക്കടലിൽ എറിയണമെന്ന തന്റെ പഴയ പരാമർശം വലിയ രാഷ്ട്രീയ ചർച്ചയായ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വീണ്ടും കടുപ്പിച്ചത്. പി.എം ശ്രീ അറബിക്കടലിൽ മാത്രമല്ല, അതിനപ്പുറത്ത് ഏതെങ്കിലും അഴുക്കുചാലുണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയപ്പെടേണ്ട പദ്ധതിയാണെന്നതിൽ തനിക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ‘ഫ്രീഡം ടോക്ക്’ പരിപാടിയിൽ സംസാരിക്കവെ ഷാജി വ്യക്തമാക്കി.

താൻ വഹിക്കുന്ന ഔദ്യോഗിക ചുമതലകൾക്കോ അധികാരത്തിനോ അപ്പുറം തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറയാതിരിക്കാൻ കഴിയില്ലെന്നും ഷാജി ചൂണ്ടിക്കാട്ടി. മാധ്യമവിമർശനങ്ങളെയോ രാഷ്ട്രീയ എതിർപ്പുകളെയോ ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് യഥാർത്ഥ രാഷ്ട്രീയമല്ല. പി.എം ശ്രീ പദ്ധതി തന്റെ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമല്ലെങ്കിലും, അതിലുയർത്തുന്ന രാഷ്ട്രീയം തുറന്നുപറയുന്നത് തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ നിൽക്കുമ്പോൾ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ ചില പരിമിതികളുണ്ടെന്നും അണികളോട് വിശദീകരിച്ചു.

Stories you may like

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

​പി.എം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനം പിന്നോട്ടുപോകണമെന്ന ലീഗിന്റെ കടുത്ത രാഷ്ട്രീയ നിലപാട് തന്നെയാണ് ഷാജിയുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്. ജനവികാരം മാനിക്കണമെന്നും പദ്ധതി നടപ്പിലാക്കുന്നതിൽ നിന്ന് പിന്മാറണമെന്നുമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ യു.ഡി.എഫ് ഘടകകക്ഷികൾക്കിടയിലും മുന്നണി തലത്തിലും പി.എം ശ്രീ കരാറുമായി മുന്നോട്ടുപോകുന്നതിൽ ഭിന്നത രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് ഷാജിയുടെ ഈ തുറന്നുപറച്ചിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വീണ്ടും വൻ ചർച്ചയായി മാറിയിരിക്കുന്നത്.

Tags: KM SHAJIPM Shri scheme
Share
Tweet
SendShare

Latest stories from this section

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

Latest News

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ആശിർവാദും സൺഫീസ്റ്റും ഒരു സിഗരറ്റ് കമ്പനിയുടേതോ?ITC എന്ന കോർപ്പറേറ്റ് ഭീമൻ

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

ഇനി ഗർഭകാലത്തും സുഖമായി ജോലി ചെയ്യാം!’; വനിതാ പോലീസുകാർക്ക് കാക്കി സൽവാറും ചെരുപ്പും; പുതിയ ഗർഭകാല യൂണിഫോം അംഗീകരിച്ചു

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രിയാണ്, ചിരിച്ചുനിൽക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്’; കിം ജോങ് ഉന്നുമായുള്ള പഴയ ചിത്രം പങ്കുവെച്ച് ട്രംപ്!

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഇസ്രായേലുമായുള്ള സൗഹൃദത്തിന് വലിയ വിലകൽപ്പിക്കുന്നു’; ആശംസകൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

ഈ പാപം രാജ്യം പൊറുക്കില്ല, സോണിയ ഗാന്ധി മാപ്പ് പറയണം’; ‘വന്ദേമാതരം’ വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ!

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

സോണിയാ ഗാന്ധി ചെയ്ത തെറ്റ് രാജ്യം പൊറുക്കില്ലെന്ന് അമിത് ഷാ ; വന്ദേമാതരം വിവാദം കനക്കുന്നു

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

‘ആരാണ് ചെങ്കോട്ടയിൽ മോദിക്കൊപ്പം നിന്ന ആ വനിതാ സൈനിക ഓഫീസർ?’; സോഷ്യൽ മീഡിയ തിരയുന്ന ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology