ഏകമകൾ,അവൾക്ക് വേണ്ടിയാണ് ജീവിച്ചത് തന്നെ…ഇങ്ങോട്ട് പോരാമായിരുന്നു;കല്യാണപ്പിറ്റേന്ന് സ്വർണം വാങ്ങിവച്ച് ഭർതൃമാതാവ്: ഫസീല അനുഭവിച്ചത് നരകയാതന
'ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറിനു കുറേ ചവിട്ടി. ഇവിടത്തെ ഉമ്മ എന്നെ തെറിവിളിച്ചു. ഞാൻ മരിക്കുകയാണ്. അല്ലെങ്കിൽ ഇവർ എന്നെ കൊല്ലും. മരിക്കുന്നതിന് ...








