പായ്ക്കറ്റ് ഭക്ഷണങ്ങളിൽ ഇനി ‘റെഡ് വാണിങ്’: സുപ്രീം കോടതിയുടെ 13 ചോദ്യങ്ങൾക്ക് എഫ്എസ്എസ്എഐയുടെ മറുപടി!
ന്യൂഡൽഹി: പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായി അടങ്ങിയ പായ്ക്കറ്റ് ഭക്ഷണങ്ങളുടെ മുൻഭാഗത്ത് ചുവന്ന മുന്നറിയിപ്പ് ലേബലുകൾ (Red Warning Labels) നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്ര ഭക്ഷ്യസുരക്ഷാ ...












