അഭിമാനമായി ബംഗലൂരു; ഭാവിയുടെ ആഗോള നഗരം പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ നഗരം
ബംഗലൂരു: ഭാവിയുടെ ആഗോള നഗരം പട്ടികയിൽ ഇടം നേടി ബംഗലൂരു. ഭാവിയുടെ ആഗോള നഗരങ്ങളാകാൻ സാദ്ധ്യതയുള്ള ഇരുപത്തിയഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു ഇന്ത്യൻ നഗരമാണ് ബംഗലൂരു. ...