ഐ.പി.സിയിലും സിആർപിസിയിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തും : ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി
ന്യൂഡൽഹി : ഇന്ത്യൻ ശിക്ഷാ നിയമത്തിലും (ഐപിസി), ക്രിമിനൽ പ്രൊസീജർ കോഡിലും (സിആർപിസിയും ) ഭേദഗതി വരുത്താൻ കേന്ദ്രം പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ ...








