കർണാടക; ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ജി പരമേശ്വര; ദളിത് മുഖ്യമന്ത്രിക്കായി ബംഗലൂരുവിൽ അനുയായികളുടെ പ്രതിഷേധം
ബംഗലൂരു: ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ കർണാടകയിൽ മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര. മുഖ്യമന്ത്രി തർക്കം പരിഹരിക്കപ്പെടാതെ തുടരുമ്പോഴാണ് ജി പരമേശ്വരയുടെ പ്രതികരണം. കർണാടകയിൽ ...