2020-ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം: ജിസാറ്റ്-30 വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
ഫ്രഞ്ച് ഗയാന: 2020-ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമായ ഇന്ത്യയുടെ നൂതന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ ...