ഗദ്ദാഫിയുടെ പുത്രന് അന്ത്യം; സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റു മരിച്ചു; പശ്ചിമേഷ്യയിൽ വീണ്ടും ചോരപ്പുഴ
ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ പിൻഗാമിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ലിബിയൻ നഗരമായ സിന്റാനിലെ വസതിയിൽ ...








