യാത്രകൾ മനോഹരമാകുന്നത് ഇത്തരം കൂടിക്കാഴ്ച്ചകളിലൂടെയാണ്; യുകെയിൽ ഗണേശ ഭക്തനെ കണ്ട അനുഭവം പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്
ഗണപതി മിത്താണെന്ന് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞതും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതും നമ്മൾ കണ്ടു. ഹിന്ദു സംഘടനകളും എൻ.എസ്.എസും ഗണപതി വിരുദ്ധതയ്ക്കും ഹിന്ദു വിരുദ്ധതയ്ക്കുമെതിരെ ...