മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
ലഖ്‌നൗ : നേപ്പാളിൽ ഉണ്ടായ കനത്ത പ്രളയ ദുരന്തത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലുള്ള ഗന്ധക് നദിയിൽ നിന്ന് കണ്ടെടുത്തു. മൂന്ന് സ്ത്രീകളുടെയും ...








