Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

by Brave India Desk
Oct 22, 2026, 08:18 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാതയിൽ പാറശ്ശാലയ്ക്ക് സമീപം റെയിൽവേ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ബിലാസ്പൂർ – തിരുനെൽവേലി എക്സ്പ്രസ് കടന്നുപോകുന്നതിനിടെ പാറശ്ശാല ഇലങ്കം ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം. മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിനിന്റെ എൻജിൻ ട്രാക്കിൽ നിന്ന് തെന്നിമാറിയെങ്കിലും വേഗത കുറവായിരുന്നതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കുകളില്ല.

പ്രദേശത്ത് കഴിഞ്ഞ രാത്രി മുതൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണത്. അപകടത്തെ തുടർന്ന് താംബരം – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ഇരാണിയേലിലും, മധുരൈ – പുനലൂർ എക്സ്പ്രസ് പനക്കുടിയിലും, താംബരം – തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് നാഗർകോവിൽ ജങ്ഷനിലും പിടിച്ചിട്ടു.

Stories you may like

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

കൂടാതെ പരശുറാം എക്സ്പ്രസ്, കന്യാകുമാരി-പുനലൂർ പാസഞ്ചറുകൾ, ചെന്നൈ എഗ്മോർ എക്സ്പ്രസ് തുടങ്ങിയ നിരവധി ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. റെയിൽവേ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ട്രാക്കിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

Tags: Train
Share
Tweet
Send
Share

Latest stories from this section

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

Latest News

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

ഇന്ത്യയുമായുള്ള തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ വലിയ അപകടം; മുന്നറിയിപ്പുമായി മുതിർന്ന പാക് പ്രതിരോധ വിദഗ്ധൻ

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

സൗദി അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂത്തി ആക്രമണം: ഇന്ത്യക്കാരന് പരിക്ക്; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

പിന്നിൽ ആഗോള ഇടതുപക്ഷ ഇസ്ലാമിസ്റ്റ് കൂട്ടായ്മ ; 12 യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയും ലക്ഷ്യമിട്ടു; ഫ്രാൻസ് കലാപത്തിന് പിന്നാലെ പുതിയ വിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology