ഗണേഷ് കുമാറിന് പണി വരുന്നു! പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്; 40 വർഷത്തിന് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നടപടി
മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്. ഗണേഷ് കുമാറിന് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് പ്രായപൂർത്തിയായിരുന്നില്ല എന്ന ഞെട്ടിക്കുന്ന ...








