നൂറിൽ നിന്നും നാലായിരത്തിലേക്ക്; നമാമി ഗംഗ പദ്ധതിയിൽ ഡോൾഫിനുകൾക്ക് പുനർജന്മം; ഗംഗാനദിയിൽ ഗംഗാറ്റിക് ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു
ന്യൂഡൽഹി: ഗംഗാ നദിയിൽ ഡോൾഫിനുകളുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ നാലായിരത്തോളം ഡോൾഫിനുകളാണ് ഗംഗാ നദിയിലും പോഴകനദികളിലുമായുള്ളത് എന്നാണ് റിപ്പോർട്ടുകൾ. ഗംഗാ നദിയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്കരിച്ച ...