ഗോമൂത്രം ഉപയോഗിച്ച് വിധാൻ സൗധയെ ”ശുദ്ധീകരിച്ച്” കോൺഗ്രസ് നേതാക്കൾ
ബംഗളൂരു : കർണാടകയിൽ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതോടെ ശുദ്ധീകരണപ്രവർത്തനവുമായി പാർട്ടി അംഗങ്ങൾ രംഗത്ത്. ഗോമൂത്രം ഉപയോഗിച്ചാണ് വിധാൻ സൗധയെ കോൺഗ്രസ് നേതാക്കൾ ...