മോഹൻലാലിന്റെ മരുമകൾ ആകണമെന്ന് ഗായത്രി സുരേഷ്; ചുമ്മാതല്ല പ്രണവ് നാട്ടിൽ കാലുകുത്താത്തത് എന്ന് സോഷ്യൽ മീഡിയ
എറണാകുളം: നടൻ മോഹൻലാലിന്റെ മരുമകൾ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. ഗായത്രി സുരേഷിന്റെ വാർത്തകൾക്ക് താഴെയും ഫേസ്ബുക്കിലും പരിഹാസ കമന്റുകൾ ...