ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ
ടെക് ലോകത്തെ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ഗൂഗിളിന്റെ 'ജെമിനി' (Google Gemini) ആഗോളതലത്തിൽ തകരാറിലായതായി റിപ്പോർട്ട്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ജെമിനിയുടെ സേവനങ്ങൾ രാജ്യത്തിനകത്തും പുറത്തും ...








