ചൊറിഞ്ഞാൽ കരയേണ്ടി വരും… ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ‘ വിവാദ ഭൂപടം’: പാക് ജനറലിന് സമ്മാവുമായി ബംഗ്ലാദേശ്
ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പാകിസ്താൻ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് നൽകിയ സമ്മാനം വിവാദത്തിൽ. ഇന്ത്യന് ...








