2025 ജനുവരി 1 മുതൽ ജനറേഷൻ ‘ബീറ്റ കുഞ്ഞുങ്ങൾ’:ജെൻസി ഔട്ട്..5 പ്രത്യേകതകൾ എന്തൊക്കെ
ലോകത്ത് ഇതാ പുതുവർഷം പിറന്നുകഴിഞ്ഞു.ക്രിസ്മസ് ദ്വീപ് എന്നറിയപ്പെടുന്ന കിരിബാത്തിയിലാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് കിരിബാത്തിയിൽ പുതുവർഷം പിറന്നത്. 2025 ന്റെ തുടക്കം ...