എഐയെ നമ്പണ്ട, 30 വര്‍ഷം, അതിനുള്ളില്‍ അത് മനുഷ്യരാശിയെ തീര്‍ക്കും; മുന്നറിയിപ്പുമായി എഐയുടെ ഗോഡ്ഫാദര്‍
വാഷിങ്ടണ്‍: എഐ സാങ്കേതിക വിദ്യ മനുഷ്യരാശിയെ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തുടച്ച് നീക്കിയേക്കാമെന്ന് മുന്നറിയിപ്പു നല്‍കി രംഗത്തുവന്നിരിക്കുകയാണ് എഐയുടെ തന്നെ ഗോഡ്ഫാദര്‍ ജെഫ്രി ഹിന്റണ്‍. ...