വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ
ഒരു തവണ മാത്രം വിൽക്കുന്ന സാധനങ്ങളുണ്ടാക്കി ബിസിനസ്സ് തകർത്തുകളയരുത്, മറിച്ച് ഉപഭോക്താക്കൾക്ക് അത് വീണ്ടും വീണ്ടും വാങ്ങേണ്ടി വരുന്ന ഒരു സാഹചര്യം സൃഷ്ടിക്കണം! ലോകത്തിലെ ഏറ്റവും ...








