ഇഞ്ചിയിൽ കണ്ണുംനട്ട് കള്ളന്മാർ; ചാക്കിന് 13,000 രൂപ; വില കൂടിയതോടെ മോഷണവും കൂടി
വയനാട് : തക്കാളിക്ക് പിന്നാലെ ഇഞ്ചിക്കും വില വർദ്ധിച്ചതോടെ ഇഞ്ചിമോഷണം വ്യാപകമാകുന്നു. വയനാട്ടിലെ കൃഷിയിടങ്ങളിൽ നിന്നാണ് ഇഞ്ചി മോഷണം പോകുന്നത്. കേളക്കവല, കളനാടിക്കൊല്ലി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ...