പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികളെ അപമാനിച്ചു; ചോദ്യം ചെയ്ത പിതാവിന് സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനം
വയനാട്: വീടിനടുത്ത പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികളെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിന് സിപിഎം പ്രവർത്തകരുടെ വക ക്രൂരമർദ്ദനം. വയനാട് മാനന്തവാടിക്കടുത്ത് മുതിരേരിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുളിക്കാൻ ...