പെൺകുട്ടികൾ പോയത് ബംഗലൂരു വഴി ഗോവ ലക്ഷ്യമിട്ട്; രണ്ടാമത്തെ പെൺകുട്ടിയെയും കണ്ടെത്തി
ബംഗലൂരു: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളിൽ രണ്ടാമത്തെയാളെയും കണ്ടെത്തി. മൈസൂരുവിലെ മാണ്ഡ്യയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സ്വകാര്യ ബസിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് ...