കൊവിഡിനെ ചെറുക്കാൻ മൂക്കിൽ അടിക്കുന്ന സ്പ്രേ; ഫാബിസ്പ്രേ ഇന്ത്യൻ വിപണിയിൽ
ഡൽഹി: കൊവിഡിനെ ചെറുക്കാൻ മൂക്കിൽ അടിക്കുന്ന സ്പ്രേ ഇന്ത്യൻ വിപണിയിലിറങ്ങി. ഇന്ത്യൻ മരുന്ന് കമ്പനിയായ ഗ്ലെന്മാർക്കും കനേഡിയൻ കമ്പനിയായ സാനോറ്റൈസും ചേർന്നാണ് സ്പ്രേ പുറത്തിറക്കിയിരിക്കുന്നത്. രോഗവ്യാപന ശേഷി ...