യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല; സാങ്കേതിക പ്രശ്‌നം നേരിട്ട് ഉപഭോക്താക്കൾ
ന്യൂഡൽഹി: സാങ്കേതിക പ്രശ്‌നം നേരിട്ട് വീഡിയോ പബ്ലിഷിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ഇതേ തുടർന്ന് പല ഭാഗങ്ങളിലും വീഡിയോ അപ്‌ലോഡ് ചെയ്യാൻ തടസ്സം നേരിട്ടു. കേരളത്തിലും പല ഉപഭോക്താക്കളും ...