വിമാനത്താവളത്തിലെ സ്വർണക്കടത്ത്; ഉദ്യോഗസ്ഥർക്കും പങ്ക്; സ്വർണം കൈമാറുന്നത് ശുചിമുറിയിൽ വെച്ച്; സുരക്ഷിതമായി പുറത്ത് എത്തിക്കും; നിർണായക വെളിപ്പെടുത്തലുമായി പിടിയിലായവർ
ന്യൂഡൽഹി: ഷാർജയിൽ നിന്നും സ്വർണം കടത്തുന്നതിനിടയിൽ 3 വിമാനയാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നും സൂറത്തിലേക്ക് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് IX172 വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ...