ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!
ശബരിമല സ്വർണ്ണശേഖരത്തിൽ നടന്ന വൻ കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായകഘട്ടത്തിലേക്ക്. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേകഅന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ...









