‘ഒളിംപിക് മെഡലുമായി തിരിച്ചെത്തിയാല്‍ വന്‍ തുക പാരിതോഷികം’: പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലഖ്നൗ: ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനവുമായി യോഗി സര്‍ക്കാര്‍. ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന സംസ്ഥാനത്തെ കായിക താരങ്ങള്‍ക്ക് വന്‍ തുക പാരിതോഷികമായി നല്‍കുമെന്ന് യുപി സര്‍ക്കാര്‍ ...