ഭൂകമ്പം വരും മുൻപേ ഫോണിലെത്തി ഗൂഗിൾ അലർട്ട്; ദുരന്തത്തെ തോൽപ്പിച്ച ലൈറ്റ് സ്പീഡ്, അത് എങ്ങനെ?
വെനസ്വേലയെ പിടിച്ചുകുലുക്കിയ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ തുടർച്ചയായ രണ്ട് ഭൂകമ്പങ്ങൾ ഉണ്ടാകുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ചില ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചിരുന്നു. ...








