‘ നോട്ടീസുകള്‍ വിതരണം ചെയ്തതില്‍ എനിക്ക് എന്തെങ്കിലും പങ്കുള്ളതായി തെളിയിച്ചാല്‍ ജനമധ്യത്തില്‍ ആത്മഹത്യ ചെയ്യാം , അല്ലെങ്കില്‍ കെജ്രിവാള്‍ രാഷ്ട്രീയം ഉപേക്ഷിക്കണം ‘ ; ഗൗതം ഗംഭീര്‍
എഎപി സ്ഥാനാര്‍ത്ഥി അതിഷിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നോട്ടീസുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ തനിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജനമധ്യത്തില്‍ ആത്മഹത്യ ചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ...