ഒഡിഷയിലെ ആസ്പത്രിയില്‍ രണ്ടാഴ്ചയ്ക്കിടെ 61 ശിശുക്കള്‍ മരിച്ചു ; കുറ്റം ആശുപത്രി അധികൃതരുടേതെന്നു സര്‍ക്കാര്‍
ഒഡീഷ : ഒഡീഷയിലെ കട്ടക്കിലെ സര്‍ക്കാര്‍ ശിശു രോഗാശുപത്രിയില്‍ പത്തു ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 61 ആയി ഉയര്‍ന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കടുത്ത പ്രതിഷേധമുയര്‍ത്തി ...