സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയിലെ മമ്പറത്തെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വീകരിക്കാൻ എത്തിയത് ഇരുനൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ. ...








