യാത്രക്കാർ നിലവിളിച്ചിട്ടും വണ്ടി നിർത്തില്ലെന്ന് ഡ്രൈവർ; ഗ്രേറ്റർ നോയിഡ ബസ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുനാ എക്സ്പ്രസ് വേയിൽ സഞ്ചരിച്ചിരുന്ന സ്ലീപ്പർ ടൂറിസ്റ്റ് ബസ് കത്തിനശിച്ച് ഒമ്പത് പേർ മരിച്ചു. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന, ബിഹാറിൽ ...








