Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ബാങ്ക് ജീവനക്കാരുടെ ഒരു ദശാബ്ദം പഴക്കമുള്ള ആവശ്യം ; എന്തുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിലേക്ക്?

by Brave India Desk
Sep 24, 2026, 02:37 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ ഏർപ്പെടുത്തണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ഉന്നയിച്ച് സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ പണിമുടക്കിന് ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒമ്പത് പ്രമുഖ ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു) നേതൃത്വത്തിലാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. നിലവിൽ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്രമാണ് ബാങ്കുകൾക്ക് അവധിയുള്ളതെങ്കിലും, എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. 2015-ൽ രണ്ടാം ശനിയും നാലാം ശനിയും അവധിയാക്കിയതിന് ശേഷം, ബാക്കി ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന ആവശ്യത്തിന് ഒരു പതിറ്റാണ്ടിലധികം പഴക്കമുണ്ട്.

പ്രവൃത്തിദിവസങ്ങളിൽ അധിക സമയം ജോലി ചെയ്ത് ആഴ്ചയിലെ ജോലി സമയം ക്രമീകരിക്കാമെന്ന് ഇൻഡ്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ.ബി.എ) 2024 മാർച്ച് 8-ന് ധാരണയിലെത്തിയിരുന്നെങ്കിലും സർക്കാർ ഇതുവരെ ഇതിന് അന്തിമ അംഗീകാരം നൽകിയിട്ടില്ല. കൂടാതെ റിസർവ് ബാങ്ക്, കേന്ദ്ര സർക്കാർ ഓഫിസുകൾ, ഇൻഷുറൻസ് മേഖല എന്നിവയിലെല്ലാം ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിന സംവിധാനം നിലവിലുണ്ടെന്നും, ബാങ്കിംഗ് മേഖലയിൽ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും മികച്ച തൊഴിൽ-ജീവിത അന്തരീക്ഷം ഉറപ്പാക്കാനും ഇത് അത്യാവശ്യമാണെന്നും യൂണിയനുകൾ വ്യക്തമാക്കുന്നു. വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം, പുതിയ പെൻഷൻ പദ്ധതിക്ക് പകരം പഴയ പെൻഷൻ രീതി നടപ്പിലാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും ഈ സമരാഹ്വാനത്തിന് പിന്നിലുണ്ട്.

Stories you may like

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

സെപ്റ്റംബർ 26 രണ്ടാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതിനാൽ, തുടർന്നു വരുന്ന മൂന്ന് ദിവസത്തെ പണിമുടക്ക് കൂടി ചേരുമ്പോൾ ബാങ്ക് ശാഖകളുടെ പ്രവർത്തനം തുടർച്ചയായി അഞ്ച് ദിവസത്തോളം തടസ്സപ്പെടാൻ സാധ്യതയുണ്ട്. മാസാവസാനത്തെ കണക്കെടുപ്പ് (അരവാർഷിക ക്ലോസിംഗ്) നടക്കേണ്ട നിർണായക ദിവസങ്ങളിൽ തന്നെയാണ് ഈ പണിമുടക്ക് വരുന്നത് എന്നത് പ്രതിസന്ധിയുടെ ആഘാതം വർദ്ധിപ്പിക്കുന്നു. എന്നാൽ എ.ടി.എം, യു.പി.ഐ, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ തടസ്സമില്ലാതെ ലഭ്യമാകുമെന്നും, ശാഖകൾ വഴിയുള്ള നേരിട്ടുള്ള ഇടപാടുകൾ സമരം തുടങ്ങുന്നതിന് മുൻപ് തന്നെ പൂർത്തിയാക്കണമെന്നും എസ്.ബി.ഐ ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Tags: bank employee associationbank strike
Share
Tweet
Send
Share

Latest stories from this section

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies