പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണം?; ആളൂരിന്റെ ജൂനിയറെ ഗ്രീഷ്മ കേസ് ഏൽപ്പിച്ചു; മെൻസ് അസോസിയേഷൻ
തിരുവനന്തപുരം: ഷാരോൺ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയ കോടതി വിധിയിൽ വിഷമമുണ്ടെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. വിധി വന്നത് മുതൽ എങ്ങനെ ഷാരോണിന് ...