സാമ്പത്തിക സംവരണം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത് : എതിര്‍പ്പുമായി കോണ്‍ഗ്രസ്
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന ബില്‍ നിയമമായതിനെത്തുടര്ന്ന് ജനുവരി 14 മുതല്‍ ഈ നിയമം നടപ്പാക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. ...