ഗുജറാത്തിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ സ്ഫോടനം ; 2 മരണം, 20 പേർക്ക് പരിക്ക്
ഗാന്ധിനഗർ : ഗുജറാത്തിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ സ്ഫോടനം. ബറൂച്ച് ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ആണ് സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ മരിച്ചു. 20 ...








