‘സഞ്ജീവ് ഭട്ടിന് കോടതികളോട് ബഹുമാനമില്ല’: നിയമത്തെ ദുരുപയോഗം ചെയ്യുകയും കോടതികളെ അപകീർത്തിപെടുത്തുന്നതും സ്ഥിരം സ്വഭാവം, നിരീക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി
കസ്റ്റഡി മരണക്കേസിൽ ജയിലിൽ കഴിയുന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി.സഞ്ജീവിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. ...