കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി
ഗാന്ധിനഗർ: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധത്തിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഗുജറാത്ത് സർക്കാർ. ജനനം മുതൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സമഗ്രമായ ആരോഗ്യവിവരങ്ങൾ അടങ്ങിയ 'ഹെൽത്ത് പാസ്‌പോർട്ട്' ...








