Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് ‘ഹെൽത്ത് പാസ്‌പോർട്ട്’; ഗുജറാത്ത് സർക്കാരിന്റെ മാതൃകാ പദ്ധതി

by Brave India Desk
Jul 2, 2026, 02:55 pm IST
in Health
Share on Facebook
Tweet
WhatsAppTelegram

ഗാന്ധിനഗർ: കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധത്തിലും വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഗുജറാത്ത് സർക്കാർ. ജനനം മുതൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സമഗ്രമായ ആരോഗ്യവിവരങ്ങൾ അടങ്ങിയ ‘ഹെൽത്ത് പാസ്‌പോർട്ട്’ നൽകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കുട്ടിക്കാലത്തെ രോഗങ്ങളും വൈകല്യങ്ങളും പ്രാരംഭ ഘട്ടത്തിൽത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഒരു വ്യക്തിയുടെ ജനനം മുതൽ കൗമാരപ്രായം വരെയുള്ള മുഴുവൻ മെഡിക്കൽ ചരിത്രവും  രേഖപ്പെടുത്തുന്ന ഒരു മാസ്റ്റർ ഡോക്യുമെന്റാണിത്. കുട്ടിയുടെ ശാരീരിക-മാനസിക വളർച്ച, പോഷകാഹാര നിലവാരം, മുൻപ് വന്നിട്ടുള്ള രോഗങ്ങൾ, എടുത്ത പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലുണ്ടാകും. രക്ഷിതാക്കൾക്ക് ഇതിന്റെ പ്രിന്റഡ് കോപ്പി ലഭിക്കുന്നതിനൊപ്പം ഡിജിറ്റൽ പോർട്ടലിലും ഈ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കും.

Stories you may like

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഈ പദ്ധതിയിലൂടെ കുട്ടികളിലെ നാല് പ്രധാന ആരോഗ്യ പ്രശ്നങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. ജനനസമയത്തുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുന്നു. കുട്ടികളിലെ വിളർച്ചയും വിറ്റാമിൻ കുറവുകളും പരിഹരിക്കുന്നു.
പ്രായത്തിനനുസരിച്ച് വരാവുന്ന രോഗങ്ങളെ തടയുന്നു. ശാരീരിക-മാനസിക വളർച്ചയിലുണ്ടാകുന്ന താമസം കണ്ടെത്തി പ്രത്യേക പരിചരണം ഉറപ്പാക്കുന്നു.

രക്ഷിതാക്കൾ ഇതിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. അങ്കണവാടികൾ, സ്കൂളുകൾ, മദ്രസകൾ, പ്രത്യേക വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് എത്തുന്ന മൊബൈൽ ഹെൽത്ത് ടീമുകൾ കുട്ടികളെ നേരിട്ട് പരിശോധിച്ചാണ് ഈ പാസ്‌പോർട്ട് അനുവദിക്കുന്നത്. സ്കൂളിൽ പോകാത്ത കുട്ടികളുടെ പാസ്‌പോർട്ടുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴിയും, സ്കൂൾ കുട്ടികളുടേത് സ്കൂൾ അധികൃതർ വഴിയും വർഷം തോറും പുതുക്കി നൽകും.

കുട്ടികളുടെ ചികിത്സാ ചരിത്രം എളുപ്പത്തിൽ ഡോക്ടർമാർക്ക് മനസ്സിലാക്കാനും, കൃത്യമായ സമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കാനും സഹായിക്കുന്ന ഈ പദ്ധതി വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്കും വലിയൊരു മാതൃകയാകും എന്നതിൽ സംശയമില്ല.

Tags: child health passportgujarath health ministryhealth passportgujarath health pasport
Share
Tweet
SendShare

Latest stories from this section

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘പെൺകുട്ടികളിലെ എഡിഎച്ച്ഡി തിരിച്ചറിയപ്പെടാതെ പോകുന്നത് എന്തുകൊണ്ട്?’; ലക്ഷണങ്ങൾ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തം; കാരണം വെളിപ്പെടുത്തി വിദഗ്ദ്ധ!

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

Latest News

പ്രതിഷേധങ്ങളുടെ റീലുകൾക്കും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്കും ആഗോളതലത്തിൽ വിലക്ക്; സെൻസർഷിപ്പ് ശക്തമാക്കി മെറ്റ

സോഷ്യൽ മീഡിയയിലെ കുട്ടികൾക്കെതിരായ ചൂഷണം അവസാനിപ്പിക്കും ; ഇനി നേരിട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മെറ്റ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

യുദ്ധ അഭ്യാസ് 2026 : ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്ത മേഖലകളിൽ ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം

യുദ്ധ അഭ്യാസ് 2026 : ചരിത്രത്തിലാദ്യമായി രണ്ട് വ്യത്യസ്ത മേഖലകളിൽ ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം

3,300 കോടിയുടെ ആസ്തിയുള്ള ബിജെപി എംഎൽഎ മുംബൈ തെരുവിൽ യാചകനായി; 20 രൂപ നൽകി അപരിചിതൻ, വൈറൽ വീഡിയോയ്ക്ക് പിന്നിൽ!

3,300 കോടിയുടെ ആസ്തിയുള്ള ബിജെപി എംഎൽഎ മുംബൈ തെരുവിൽ യാചകനായി; 20 രൂപ നൽകി അപരിചിതൻ, വൈറൽ വീഡിയോയ്ക്ക് പിന്നിൽ!

കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്റെ അമ്മ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി ; തൃണമൂൽ കോൺഗ്രസിനെതിരെ വൈകാരിക പോരാട്ടത്തിന് ബിജെപി

കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിന്റെ അമ്മ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി ; തൃണമൂൽ കോൺഗ്രസിനെതിരെ വൈകാരിക പോരാട്ടത്തിന് ബിജെപി

ചെറിയ തുകകളിലെ ഡിജിറ്റൽ പണമിടപാടുകൾ പൂർണ്ണ സൗജന്യം; സാധാരണക്കാരുടെ ആശങ്കയകറ്റി ധനകാര്യ മന്ത്രാലയം

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

‘ഗാന്ധി കുടുംബമാണ് എന്റെ ദൈവം’ ; നിയമസഭയിൽ ആർഎസ്എസ് പ്രാർത്ഥന പാടിയതിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് ഡി.കെ ശിവകുമാർ

ഞങ്ങളുടെ ഗ്യാരണ്ടി ട്രംപ് കോപ്പിയടിച്ചു’; അമേരിക്കയിൽ 5,000 ഡോളറിന്റെ വാഗ്ദാനം കർണാടക മോഡലെന്ന് ഡി.കെ. ശിവകുമാർ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies