യുഎഇ അറ്റാഷെയുടെ ഗണ്‍മാനെ കണ്ടെത്തി: കണ്ടെത്തിയത് കൈഞരമ്പ് മുറിച്ച നിലയില്‍
തിരുവനന്തപുരം: കാണാതായ ഗണ്‍മാന്‍ ജയഘോഷിനെ ആക്കുളത്തെ വീടിന് സമീപത്തു നിന്ന കണ്ടെത്തി. കൈഞരമ്പ് മുറിച്ച് ചോരയൊലിച്ച നിലിയിലാണ് ഇദ്ദേഹത്തെ നാട്ടുകാര്‍ കണ്ടെത്തിയത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് ...