റഡാറുകൾ, അത്യാധുനിക തോക്കുകൾ : ഇന്ത്യയിൽ നിർമിക്കുക നാലുലക്ഷം കോടിയുടെ പ്രതിരോധ ഉപകരണങ്ങൾ
ഡൽഹി : പ്രതിരോധ മേഖലയിലെ നിർണായക നീക്കവുമായി കേന്ദ്രം.'ആത്മനിർഭർ ഭാരത് 'എന്ന പദ്ധതിയുടെ ഭാഗമായി ഇനിമുതൽ പ്രതിരോധ മേഖലയിൽ വേണ്ട ആയുധങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും.പ്രതിരോധ മന്ത്രിയായ ...