നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി ബിഹാർ; മുൻ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ എൻഡിഎയിലേക്ക്
പട്ന: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എൻഡിഎ ക്യാമ്പിന് കരുത്തേകി പ്രമുഖരുടെ നീണ്ട നിര. അടുത്തയിടെ സർവ്വീസിൽ നിന്നും വോളന്ററി റിട്ടയർമെന്റ് എടുത്ത മുൻ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ ...