പാകിസ്ഥാനുമായി ഇന്ത്യ വ്യാപാരം പുന:രാരംഭിക്കണമെന്ന് കോൺഗ്രസ് എംപി :ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയ്ക്ക് കത്ത്
ഡല്ഹി: പാകിസ്ഥാനുമായും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായും ഇന്ത്യ വ്യാപാരം പുന:രാരംഭിക്കണമെന്ന് അമൃത്സറിലെ കോൺഗ്രസ് എംപി ഗുർജിത് സിംഗ് ഓജ്‌ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഗുർജിത് സിംഗ് ഓജ്‌ല ...








