അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ കുട്ടികളെ അധിക്ഷേപിച്ചു; തീവ്ര വംശീയവാദിയായ മാഗ (MAGA) ഇൻഫ്ലുവൻസർക്കെതിരെ പ്രതിഷേധം
അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന് തൊട്ടുമുമ്പ് ടെക്സസിലെ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഇന്ത്യൻ വംശജരായ കുട്ടികളെ അധിക്ഷേപിച്ച തീവ്ര വംശീയവാദിയായ മാഗ (MAGA) ...








