പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!
പുകവലി ശീലമില്ലാത്തവർക്കും ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. പുകവലി ഒഴിവാക്കുന്നത് മാത്രമാണ് ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള ഏക പോംവഴിയെന്ന് കരുതുന്നത് തെറ്റാണ്. ...








