മതവികാരം വ്രണപ്പെടുത്തുന്നില്ല; ലക്ഷ്യമിടുന്നത് സ്ത്രീ ഉന്നമനം; ജനസംഖ്യാ വിസ്ഫോടനം പ്രമേയമായ ഹമാരെ ബാരയുടെ പ്രദർശനത്തിന് അനുമതി
മുംബൈ: ജനസംഖ്യാ വിസ്ഫോടനം ചർച്ച ചെയ്യുന്ന സിനിമ ഹമാരെ ബാര റിലീസിനൊരുങ്ങുന്നു. ചിത്രം പ്രദർശിപ്പിക്കാൻ മുംബൈ ഹൈക്കോടതി അനുമതി നൽകി. ഈ മാസം 21 നാകും തിയറ്ററുകളിൽ ...